Reviews

What our customers say

ഞാൻ അടുത്തിടെ ഇവിടെ നിന്ന് കസ്റ്റം കുർത്ത ഓർഡർ ചെയ്തു. ഡിസൈനും ക്വാളിറ്റിയും കൊള്ളാം, പക്ഷേ കൊറിയർ ഡെലിവറി മോശമായിരുന്നു. പാക്കറ്റ് കേടായ നിലയിലും വൈകിയുമാണ് എത്തിയത്. product നല്ലതായതുകൊണ്ട് മാത്രം രക്ഷപ്പെട്ടു.

Sujo Jose
A happy customer wearing a custom-made saree from Madams Fashion House.
A happy customer wearing a custom-made saree from Madams Fashion House.

Chennai

വെബ്സൈറ്റൊന്ന് കണ്ടു നോക്കിയതാ, ഡിസൈനൊക്കെ വളരെ കൊള്ളാം! ഡെൽഹിയിലും മുംബൈയിലുമൊക്കെ പെട്ടെന്ന് ഡെലിവറി ചെയ്യുന്നുണ്ട്, എനിക്ക് താമസിക്കുന്നത് ഇവിടെയായതുകൊണ്ട് ഒന്ന് ട്രൈ ചെയ്തു നോക്കി. എനിക്ക് വേണ്ടി ഒരു കസ്റ്റം സൽവാർ സെറ്റ് ഓർഡർ ചെയ്തു, പെർഫെക്റ്റ് ഫിറ്റ് തന്നെ കിട്ടി! തീർച്ചയായും വീണ്ടും ഓർഡർ ചെയ്യും 👍

A satisfied customer showcasing her designer kurti from Madams Fashion House.
A satisfied customer showcasing her designer kurti from Madams Fashion House.
Soumya Santhosh

Thrissur

★★★★
★★★★★